റിപ്പോര്‍ട്ട്

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി ഹരിയാന

By ന്യൂസ് ഡെസ്ക് May 17, 2021
ന്യൂഡല്‍ഹി : കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി ഹരിയാന. കഴിഞ്ഞ ദിവസം ഹരിയാനയില്‍ 9,676 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 95,946 കോവിഡ് ബാധിതരാണ് സംസ്ഥാനത്ത് ചികില്‍സയില്‍...
Read full story