മകള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച പിതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു
കോട്ടയം: മദ്യലഹരിയില്‍ മകള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച പിതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മണിമല വെളളാവൂര്‍ മൂത്തേടത്ത് താഴെ വീട്ടില്‍ രമേശിനെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. 2021 ഫെബ്രുവരി 28ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പിതാവിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം …
മകള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച പിതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു Read More