
റിപ്പോര്‍ട്ട്
ഹിമാചലില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ എട്ട് ദിവസം തടവ് ശിക്ഷ
By ന്യൂസ് ഡെസ്ക്
•
November 28, 2020
ഹിമാചല്‍: ഹിമാചലില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ എട്ട് ദിവസം തടവ് ശിക്ഷ. മാസ്ക് ധരിക്കാത്ത ആരെയും വാറന്റില്ലാതെ അറസ്റ്റുചെയ്യാന്‍ പോലിസിന് അധികാരമുണ്ടെന്നും പിടിക്കപ്പെട്ടാല്‍ എട്ട് ദിവസം വരെ തടവോ 5,000 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്നും...
Read full story
