സ്കൂ​ളി​ലേ​യ്ക്ക് പോ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കൊ​ച്ചി: തി​രു​വാ​ങ്കു​ള​ത്ത് സ്കൂ​ളി​ലേ​യ്ക്ക് പോ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​ന് സ​മീ​പ​ത്തെ പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശാ​സ്താം​മു​ക​ൾ കി​ണ​റ്റി​ങ്ക​ൽ വീ​ട്ടി​ൽ മ​ഹേ​ഷി​ന്‍റെ മ​ക​ൾ ആ​ദി​ത്യ (16) ആ​ണ് മ​രി​ച്ച​ത്. ജനുവരി 27 ചൊവ്വാഴ്ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ ശാ​സ്താം​മു​ക​ൾ ഭാ​ഗ​ത്തെ പാ​റ​മ​ട​യി​ലാ​ണ് …

സ്കൂ​ളി​ലേ​യ്ക്ക് പോ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി Read More