അമ്മയെ തലക്കടിച്ചുകൊന്ന മകന് അറസ്റ്റില്‍
ആലപ്പുഴ: അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ മകന് അറസ്റ്റിലായി. വട്ടാല്‍ വട്ടത്തില്‍ വീട്ടില്‍ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിനയെ (62) കൊലപ്പെടുത്തിയ കേസില്‍ മകന് സുനീഷ്(37)ആണ് പോലീസ് അറസ്റ്റിലായത്. അപകടം സംഭവിച്ചുവെന്ന നിലയില്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെയാണ് ഫിലോമിന …
അമ്മയെ തലക്കടിച്ചുകൊന്ന മകന് അറസ്റ്റില്‍ Read More