
റിപ്പോര്‍ട്ട്
ഭര്‍ത്താവിനെ കൊന്ന് ജയിലില്‍ കഴിയുന്ന ഭാര്യയ്ക്കും പെന്ഷന്: ഉത്തരവുമായി ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
February 2, 2021
ചണ്ഡിഗഢ്: ഭര്‍ത്താവിനെ കൊലപ്പെടുത്തിയാലും ഭാര്യയ്ക്ക് കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് പഞ്ചാബ് -ഹരിയാന ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാരന്‍ മരിച്ചാല്‍ അവരുടെ കുടുംബത്തിന് ഒരു സഹായമായിട്ടാണ് കുടുംബ പെന്‍ഷന്‍ സര്‍ക്കാര്‍ അനുവദിക്കുന്നതെന്നും ഭാര്യ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടാലും കുടുംബ പെന്‍ഷന്‍ നല്‍കണമെന്നുമാണ് കോടതി ഉത്തരവില്‍...
Read full story

