
റിപ്പോര്‍ട്ട്
തെക്കന്‍ ഫിലിപ്പീന്‍സില്‍ യാത്രാബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു
By ന്യൂസ് ഡെസ്ക്
•
January 26, 2026
മനില| തെക്കന്‍ ഫിലിപ്പീന്‍സില്‍ യാത്രാബോട്ട് മുങ്ങി അപകടം. 350 യാത്രക്കാരുമായി പോയ എംവി തൃഷ കേര്സ്റ്റിന് 3 എന്ന യാത്രാ ബോട്ടാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 15 പേര് മരിച്ചു. 219 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍...
Read full story

