പാപം നടന്ന അള്‍ത്താര കത്തിച്ച് ആർച്ച് ബിഷപ്പ്
ലൂസിയാന: രണ്ട് സ്ത്രീകള്‍ക്കൊപ്പം വൈദീകന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അള്‍ത്താര അതിരൂപതാ ആർച്ച് ബിഷപ്പ് നേരിട്ടെത്തി കത്തിച്ചുകളഞ്ഞു. ന്യൂ ഓര്‍ലിയന്‍സ് ആര്‍ച്ച് ബിഷപ്പ് ഗ്രിഗോറി റെയ്മണ്ട് ആണ് പളളിയില്‍ നേരിട്ടെത്തി അള്‍ത്താര കത്തിച്ചത്. പളളിയുടെ വിശുദ്ധി പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിനുളള ആചാരപരമായ ചടങ്ങുകള്‍ ഇദ്ദേഹം …
പാപം നടന്ന അള്‍ത്താര കത്തിച്ച് ആർച്ച് ബിഷപ്പ് Read More