
റിപ്പോര്‍ട്ട്
സാമൂഹ്യമാധ്യമങ്ങളിലൂടെ രണ്ടായിരത്തോളം സ്ത്രീകളെ ശല്യപ്പെടുത്തി, യുവാവ് അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
December 20, 2020
താനൂര്‍: സാമൂഹ്യമാധ്യമങ്ങളിലൂടെ രണ്ടായിരത്തോളം സ്ത്രീകളെ ശല്യപ്പെടുത്തിയകേസില്‍ യുവാവിനെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി സനോജ് (32) ആണ് പിടിയിലായത്. ഇയാൾ സ്ത്രീകളെ വാട്സ്‌ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും നിരന്തരം ശല്യപ്പെടുത്തിയെന്നാണ് പോലീസ്...
Read full story

