സ്വർണക്കടത്ത്, ഫൈസൽ ഫരീദും റബിൻസും യു എ ഇ യിൽ അറസ്റ്റിലായെന്ന് എൻ ഐ എ

ന്യൂഡൽഹി: നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രതികളായ ഫൈസൽ ഫരീദും റബിൻസും ദുബായിൽ അറസ്റ്റിലായെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു. കേസിലെ മൂന്നാം പ്രതിയാണ് തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദ്. നയതന്ത്ര പാഴ്സലിൽ കള്ളക്കടത്തു സ്വർണം …

സ്വർണക്കടത്ത്, ഫൈസൽ ഫരീദും റബിൻസും യു എ ഇ യിൽ അറസ്റ്റിലായെന്ന് എൻ ഐ എ Read More