ജ​യ്പു​രി​ൽ പി​ടി​യി​ലാ​യ പാ​ക് ചാ​ര​നെ നാ​ലു​ദി​വ​സ​ത്തേ​ക്കു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ജ​യ്പു​ർ: പാ​ക് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​യ ഐ​എ​സ്ഐ​യ്ക്കു ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ ജ​യ്പു​ർ കോ​ട​തി നാ​ലു​ദി​വ​സ​ത്തേ​ക്കു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. രാ​ജ​സ്ഥാ​ൻ പോ​ലീ​സി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗം ജനുവരി 28 ബു​ധ​നാ​ഴ്ച …

Read More