
റിപ്പോര്‍ട്ട്
തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരെ വിരുന്നിന് വിളിച്ച് ഗവർണർ
By ന്യൂസ് ഡെസ്ക്
•
January 10, 2026
തിരുവനന്തപുരം: ബിജെപി ആദ്യമായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരെ വിരുന്നിന് വിളിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. ജനുവരി 10 ശനിയാഴ്ച വൈകുന്നേരം നാലിന് ലോക്ഭവനിലാണ് ചായ സൽക്കാരം. ബിജെപി അംഗങ്ങൾക്കൊപ്പം എൽഡിഎഫ്, യുഡിഎഫ്...
Read full story

