പഞ്ചറായ ടയറുമായി കാറോടിച്ചുപോയ യുവാവിനെ പേനാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

കടുത്തുരുത്തി: പഞ്ചറായ ടയറുമായി കോറോടിച്ചുപോയ യുവാവിനെ നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിച്ചു. ഇടുക്കി ജില്ലയിലെ ഏലപ്പാറയില്‍ നിന്നും കുടുത്തുരുത്തിയിലെ ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു യുവാവ്‌.എന്നാല്‍ വഴിക്കുവച്ച ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന സ്റ്റെപ്പിനി മാറിയിട്ടു യാത്ര തുടര്‍ന്നു.എന്നാല്‍ വീണ്ടും ടയര്‍ പഞ്ചറായി. മറ്റുമാര്‍ഗ്ഗമില്ലാതെ പഞ്ചറായ …

പഞ്ചറായ ടയറുമായി കാറോടിച്ചുപോയ യുവാവിനെ പേനാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു Read More