യുവാവിനെ അപമാനിച്ച സ്ത്രീയ്ക്ക് പിഴയിട്ട് അബുദാബി കോടതി
അബുദാബി: യുവാവിനെ പരസ്യമായി അപമാനിച്ച സ്ത്രീക്ക് പിഴയിട്ട് അബുദാബി കോടതി. ക്രിമനല്‍ കോടതി സ്ത്രീക്ക് 1000 ദിര്‍ഹം പിഴശിക്ഷ വിധിച്ചു. മാളില്‍ വച്ച് യുവാവിനെ മര്യാദയില്ലാത്തവനെന്നും നാണമില്ലാത്തവനെന്നും വിളിച്ചെന്നായിരുന്ന പരാതി. തുടര്‍ന്ന് താന്‍ സഹിച്ച മാനസീക പ്രയാസങ്ങള്‍ക്ക് പകരമായി ഒരുലക്ഷം ദിര്‍ഹം …
യുവാവിനെ അപമാനിച്ച സ്ത്രീയ്ക്ക് പിഴയിട്ട് അബുദാബി കോടതി Read More