അപക്വവും അപകടകരവുമായ നടപടി: കൊവാക്സിന് അനുമതി നല്‍കിയതിനെതിരെ ശശി തരൂര്‍
ന്യൂഡല്‍ഹി: മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്റെ പരീക്ഷണം പൂര്‍ത്തിയാക്കാതെ വിതരണത്തിന് അനുമതി നല്‍കിയ നടപടി അപക്വവും അപകടകരവുമാണ്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ …
അപക്വവും അപകടകരവുമായ നടപടി: കൊവാക്സിന് അനുമതി നല്‍കിയതിനെതിരെ ശശി തരൂര്‍ Read More