അനുവാദമില്ലാതെ കുക്കികള്‍: ഗൂഗിളിനും ആമസോണിനും 135 മില്യണ്‍ ഡോളര്‍ പിഴചുമത്തി ഫ്രാന്‍സ്

പാരിസ്: ഉപയോക്താക്കളുടെ ഉപകരണങ്ങളില്‍ കുക്കികള്‍ എന്ന് വിളിക്കുന്ന ഓണ്‍ലൈന്‍ പരസ്യ ട്രാക്കറുകള്‍ അനുവാദമില്ലാതെ സ്ഥാപിച്ചതിന് ഗൂഗിളിന് 100 മില്യണ്‍ ഡോളറും (ഏകദേശം 892 കോടി ഡോളര്‍) ആമസോണിന് 35 മില്യണ്‍ ഡോളറും (312 കോടിയിലധികം ഡോളര്‍) പിഴ ചുമത്തി. ഫ്രാന്‍സിന്റെ ഡാറ്റാ …

അനുവാദമില്ലാതെ കുക്കികള്‍: ഗൂഗിളിനും ആമസോണിനും 135 മില്യണ്‍ ഡോളര്‍ പിഴചുമത്തി ഫ്രാന്‍സ് Read More