
റിപ്പോര്‍ട്ട്
അനുവാദമില്ലാതെ കുക്കികള്‍: ഗൂഗിളിനും ആമസോണിനും 135 മില്യണ്‍ ഡോളര്‍ പിഴചുമത്തി ഫ്രാന്‍സ്
By ന്യൂസ് ഡെസ്ക്
•
December 11, 2020
പാരിസ്: ഉപയോക്താക്കളുടെ ഉപകരണങ്ങളില്‍ കുക്കികള്‍ എന്ന് വിളിക്കുന്ന ഓണ്‍ലൈന്‍ പരസ്യ ട്രാക്കറുകള്‍ അനുവാദമില്ലാതെ സ്ഥാപിച്ചതിന് ഗൂഗിളിന് 100 മില്യണ്‍ ഡോളറും (ഏകദേശം 892 കോടി ഡോളര്‍) ആമസോണിന് 35 മില്യണ്‍ ഡോളറും (312 കോടിയിലധികം...
Read full story


