കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം ; മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് കൈമാറി

സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച്‌ പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് കൈമാറി. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. സംസ്ഥാനം പ്രത്യേകം …

കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം ; മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് കൈമാറി Read More

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്തംബറോടെ തയ്യാറാവുമെന്ന് പ്രതീക്ഷ

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്തംബറോട് തയ്യാറാക്കാനായേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി (എന്‍ഐ വി). 2 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടരുകയാണെന്ന് എന്‍ഐ വി ഡയറക്ടര്‍ പ്രിയ എബ്രഹാം പറഞ്ഞു.കുട്ടികളില്‍ കുത്തിവെപ്പിന് …

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്തംബറോടെ തയ്യാറാവുമെന്ന് പ്രതീക്ഷ Read More

കുട്ടികള്‍ക്ക്‌ കോവിഡ്‌ വാക്‌സിനെടുക്കാന്‍ അനുമതി നല്‍കി ചൈന

ബെയ്‌ജിങ്‌: മൂന്നിനും 17നും ഇടയില്‍ പ്രായമുളള കുട്ടികളില്‍ കോവിഡ്‌ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന്‌ ചൈന അനുമതി നല്‍കി. ചൈനീസ്‌ കമ്പനിയായ സിനോവാക്‌ നിര്‍മ്മിച്ച വാക്‌സിനായ “കൊറോണാവാക്‌” കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിന്‌ അനുമതി ലഭിച്ചതായി സിനോവാക്‌ ചെയര്‍മാന്‍ മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ഏതുപ്രായത്തിലുളള കുട്ടികളിലാണ്‌ …

കുട്ടികള്‍ക്ക്‌ കോവിഡ്‌ വാക്‌സിനെടുക്കാന്‍ അനുമതി നല്‍കി ചൈന Read More

കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ 2021 ജൂലൈ മാസത്തിൽ തയ്യാറാകുമെന്ന് ജർമൻ കമ്പനി

ബർലിൻ: കുഞ്ഞുങ്ങൾക്കുള്ള കോവിഡ് വാക്‌സിൻ ജൂലൈ, സെപ്റ്റംബർ മാസങ്ങളിലായി തയ്യാറാകുമെന്ന് ബയോൺടെക്. അഞ്ച് മുതൽ പന്ത്രണ്ട് വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ കോവിഡ് വാക്‌സിൻ ജൂലൈയിലും അഞ്ച് വയസ്സിൽ താഴെപ്രായമുള്ളവരുടെ വാക്‌സിൻ സെപ്റ്റംബറോടെയും ലഭ്യമാകുമെന്ന് കമ്പനി സി ഇ ഒ അറിയിച്ചു. ബയോൺടെക് …

കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ 2021 ജൂലൈ മാസത്തിൽ തയ്യാറാകുമെന്ന് ജർമൻ കമ്പനി Read More