ആധാര്‍ ലിങ്ക് ചെയ്തില്ല: റദ്ദാക്കിയത് 3 കോടി റേഷന്‍ കാര്‍ഡ്: അതീവഗുരുതരമെന്ന് സുപ്രീംകോടതി; സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: ആധാര്‍ ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ രാജ്യത്ത് റദ്ദാക്കിയത് 3 കോടി റേഷന്‍ കാര്‍ഡുകള്‍. സംഭവം അതീവ ഗുരുതരമാണെന്ന് ചൂണ്ടികാട്ടിയ സുപ്രീംകോടതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോടും എല്ലാ സംസ്ഥാനസര്‍ക്കാരുകളോടും വിശദീകരണം തേടി. വിഷയം വിശാലതാത്പര്യമുള്ളതാണെന്നു പരാതിക്കാരിയായ കൊയ്ലി ദേവിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന …

ആധാര്‍ ലിങ്ക് ചെയ്തില്ല: റദ്ദാക്കിയത് 3 കോടി റേഷന്‍ കാര്‍ഡ്: അതീവഗുരുതരമെന്ന് സുപ്രീംകോടതി; സര്‍ക്കാരുകള്‍ക്ക് നോട്ടീസ് Read More