പ്രസവശേഷം ഭാര്യ തിരികെയെത്തിയില്ല. ഭര്‍ത്താവ് ഭാര്യവീടിന് തീയിട്ടു

കാന്‍പൂര്‍: പ്രസവശേഷം ഭാര്യ തിരികെയെത്താതിരുന്നതിന് ഭര്‍ത്താവ് ഭാര്യവീടിന് തീയിട്ടു. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ജൂഹി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഹാര്‍ദോയി സ്വദേശിയും ഡ്രൈവറുമായ മുകേഷ്‌കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവശേഷം രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ ബസ്റ്റാന്‍റില്‍ നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു …

പ്രസവശേഷം ഭാര്യ തിരികെയെത്തിയില്ല. ഭര്‍ത്താവ് ഭാര്യവീടിന് തീയിട്ടു Read More