ഫെബ്രുവരി 20 ന് പ്രത്യേക മന്ത്രിസഭാ യോഗം
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വിഷയങ്ങൾ പരിഗണിക്കാൻ ഫെബ്രുവരി 20 ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നു. ഇതിനു ശേഷം 25നും മന്ത്രിസഭാ യോഗം ചേരും. സംസ്ഥാനത്തെ ബാറുകളുടെ സമയപരിധി കൂട്ടിയ വിഷയം 18 ന് ഓണ്‍ലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച …
ഫെബ്രുവരി 20 ന് പ്രത്യേക മന്ത്രിസഭാ യോഗം Read More