റിപ്പോര്‍ട്ട്
ശബരിമല സ്വര്‍ണ കവര്‍ച്ചാ കേസ് : ചോദ്യം ചെയ്യലിന് വിധേയനാകുന്നതിന് സാവകാശം തേടി പദ്മകുമാര്‍
By ന്യൂസ് ഡെസ്ക്
•
November 12, 2025
പത്തനംതിട്ട | ശബരിമല സ്വര്‍ണ കവര്‍ച്ചാ കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകുന്നതിന് സാവകാശം തേടി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പദ്മകുമാര്‍. ബന്ധുവിന്റെ മരണത്തെ തുടര്‍ന്നാണിത്. പദ്മകുമാറിന്റെ ഭാര്യയുടെ ജ്യേഷ്ഠ സഹോദരീ ഭര്‍ത്താവ് ഉണ്ണികൃഷ്ണ പണിക്കരാണ് കഴിഞ്ഞ ദിവസം മരിച്ചത്....
Read full story

