പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: മാറാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട ഒരാൾ അറസ്റ്റിലായി . മാറാട് ഗോതീശ്വരം ബീച്ച്, പിണ്ണാണത്ത് രജീഷ്കുമാർ (49)ആണ്അറസ്റ്റിലായത്. 2021 ഡിസംബർ 30ന് പുലർച്ചെ മാറാട് ഇൻസ്പക്ടർ രാജേഷ് കുമാറിന്റെ നേതൃത്തത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ …
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട ഒരാൾ അറസ്റ്റിൽ Read More