ജീവനറ്റ കുട്ടിക്കൊമ്പന്റെ ജഡത്തിനരികെ കാവല്‍ നിന്നത് 33 മണിക്കൂര്‍
എടക്കര ; ജീവനറ്റ ആകുഞ്ഞിനരികെ അവര്‍ കാവല്‍ നിന്നു. ഒന്നുംരണ്ടുമല്ല 33 മണിക്കൂര്‍. നാട്ടുകാര്‍ പൊട്ടിച്ച പടക്കമോ, വിശപ്പോ, ദാഹമോ ഒന്നും അവര്‍ക്ക പ്രശ്‌നമായില്ല. തളളയുള്‍പ്പെട മൂന്നുപേരാണ് ജഡത്തിനരികെ കാവല്‍ നിന്നത്. ഗൂഡല്ലൂരിലെ പന്തല്ലൂരിന് സമീപം മലവന്‍ ചേരമ്പിടിയിലെ ചന്ദ്രന്റെ കൃഷിിയിടത്തിലാണ് …
ജീവനറ്റ കുട്ടിക്കൊമ്പന്റെ ജഡത്തിനരികെ കാവല്‍ നിന്നത് 33 മണിക്കൂര്‍ Read More