2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള കേ​ന്ദ്ര ബ​ജ​റ്റ് അവതരണം ആരംഭിച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള കേ​ന്ദ്ര ബ​ജ​റ്റി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു‌‌​ടെ അം​ഗീ​കാ​രം. പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​ത്യേ​ക കാ​ബി​ന​റ്റ് യോ​ഗ​ത്തി​ലാ​ണ് ബ​ജ​റ്റ് നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​ര​മാ​യ​ത്. ഇ​തോ​ടെ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​നാ​യി …

2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള കേ​ന്ദ്ര ബ​ജ​റ്റ് അവതരണം ആരംഭിച്ചു Read More