ലഹരിക്കെതിരെയുളള പോരാട്ടത്തില്‍ ഓരോ വ്യക്തിയും പങ്കാളിയാകണം: മന്ത്രി വീണാ ജോര്‍ജ്
ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ശക്തമായ പോരാട്ടത്തില്‍ സമൂഹത്തിലെ ഓരോ വ്യക്തിയും പങ്കാളിയാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെയും മോട്ടോര്‍ വാഹന-ഓട്ടോ മൊബൈല്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലഹരി …
ലഹരിക്കെതിരെയുളള പോരാട്ടത്തില്‍ ഓരോ വ്യക്തിയും പങ്കാളിയാകണം: മന്ത്രി വീണാ ജോര്‍ജ് Read More