ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മറഡോണ അതീവ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്ന് മണിക്കൂറുകൾക്കുള്ളിലാണ് മരണ വാർത്ത വരുന്നത്. ബുധനാഴ്ച (25/11/2020) രാത്രി പത്ത് മണിക്ക് ശേഷമാണ് മരണം സ്ഥിരീകരിച്ചെന്ന …
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി Read More