കോവിഡ് 19: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം

തിരുവനന്തപുരം മാർച്ച് 17: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ഭക്ഷ്യോല്‍പാദന- വിതരണ-വിപണന സ്ഥാപനങ്ങള്‍ വ്യക്തിശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു. ഇതിനായി ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ സോപ്പ്, സാനറ്റൈസര്‍, ടിഷ്യു എന്നിവ കടയുടമകള്‍ ലഭ്യമാക്കണം. ഭക്ഷണ പദാര്‍ത്ഥങ്ങളുമായി സമ്പര്‍ക്കം …

കോവിഡ് 19: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം Read More