ഭക്ഷ്യ സുരക്ഷാ ആവശ്യകതകളുടെ ലംഘനം : അബൂദബിയിൽ. 37 റെസ്റ്റോറന്റുകളും ഭക്ഷ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടി

അബൂദബി|പൊതുജനാരോഗ്യത്തെ ബാധിക്കുന്ന നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് ഈ വർഷം അബൂദബി, അൽ ഐൻ, അൽ ദഫ്റ മേഖല എന്നിവിടങ്ങളിലായി 37 റെസ്റ്റോറന്റുകളും ഭക്ഷ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടി. ഭക്ഷ്യ സുരക്ഷാ ആവശ്യകതകളുടെ ലംഘനം, ആവർത്തിച്ചുള്ള വീഴ്ചകൾ, ലംഘനങ്ങൾ പരിഹരിക്കുന്നതിന് സ്ഥാപനങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് …

ഭക്ഷ്യ സുരക്ഷാ ആവശ്യകതകളുടെ ലംഘനം : അബൂദബിയിൽ. 37 റെസ്റ്റോറന്റുകളും ഭക്ഷ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടി Read More

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു

കൊല്ലം | ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. കാവനാട് മണിയത്തുമുക്ക് സ്വദേശി ദീപ്തിപ്രഭ (45) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദീപ്തി പ്രഭയുടെ ഭര്‍ത്താവ് ശ്യാംകുമാറും മകന്‍ അര്‍ജുനും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷ്യസുരക്ഷാ വിഭാഗം ആശുപത്രിയില്‍ …

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു Read More

പാലക്കാട്: കുടുംബശ്രീ ‘അഗ്രി ന്യൂട്രി ഗാര്‍ഡന്‍’ ക്യാമ്പയിന്‍ മലമ്പുഴ നിയോജക മണ്ഡലതല ഉദ്ഘാടനം ഒക്ടോബര്‍ 24 ന്

പാലക്കാട്: സംസ്ഥാനത്തെ കുടുംബങ്ങള്‍ക്ക് പോഷകപൂര്‍ണമായ ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള കുടുംബശ്രീയുടെ കാര്‍ഷിക ക്യാമ്പയിന്‍ മലമ്പുഴ നിയോജക മണ്ഡലതല ഉദ്ഘാടനം മരുതറോഡ് പടലിക്കാടില്‍ ഒക്ടോബര്‍ 24 ന് രാവിലെ 10 ന് എ.പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിക്കും. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാവും. …

പാലക്കാട്: കുടുംബശ്രീ ‘അഗ്രി ന്യൂട്രി ഗാര്‍ഡന്‍’ ക്യാമ്പയിന്‍ മലമ്പുഴ നിയോജക മണ്ഡലതല ഉദ്ഘാടനം ഒക്ടോബര്‍ 24 ന് Read More

തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും ഏഴരലക്ഷത്തിന്റെ ഇൻഷുറൻസ്: 28,398 പേർക്ക് പ്രയോജനം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും ഏഴരലക്ഷം (7.5 ലക്ഷം) രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകാൻ മന്ത്രസഭായോഗം തീരുമാനിച്ചു. 28,398 പേർക്കാണ് സംസ്ഥാനത്താകെ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ മുൻ നിരയിൽ പ്രവർത്തിച്ച …

തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും ഏഴരലക്ഷത്തിന്റെ ഇൻഷുറൻസ്: 28,398 പേർക്ക് പ്രയോജനം Read More