
റിപ്പോര്‍ട്ട്
ഇഎംസിസിക്ക് ചേർത്തലയിൽ ഭൂമി അനുവദിക്കാനുള്ള ഉത്തരവ് റദ്ദാക്കിയെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ
By ന്യൂസ് ഡെസ്ക്
•
February 26, 2021
തിരുവനന്തപുരം: ഇഎംസിസിക്ക് ചേർത്തലയിൽ ഭൂമി അനുവദിക്കാനുള്ള ഉത്തരവ് റദ്ദാക്കിയെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. വിവാദ ഉത്തരവ് റദ്ദാക്കിയതായി മന്ത്രി പറഞ്ഞു. ചേർത്തലയിൽ ഭക്ഷ്യ സംസ്‌കരണ പാർക്കിലെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവാണ് റദ്ദാക്കിയത്....
Read full story

