ഭക്ഷ്യകിറ്റ് വിതരണം തുടരുന്ന കാര്യം പരിഗണനയിലില്ലെന്ന്‌ മന്ത്രി ജി ആര്‍ അനില്‍

കൊച്ചി. : ലോക്കഡൗണ്‍ കാലത്ത സര്‍ക്കാര്‍ നല്‍കി വന്നിരുന്ന ഭക്ഷ്യ കിറ്റ്‌ വിതരണം തുടരുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ്‌. കിറ്റുകള്‍ വിതരണം ചെയ്‌തത്‌. ജന ജീവിതം സാധാരണ നിലയിലേക്ക്‌ മടങ്ങിയതോടെ …

ഭക്ഷ്യകിറ്റ് വിതരണം തുടരുന്ന കാര്യം പരിഗണനയിലില്ലെന്ന്‌ മന്ത്രി ജി ആര്‍ അനില്‍ Read More

തിരുവനന്തപുരം: റേഷൻ വ്യാപാരികൾ സമരത്തിൽ നിന്നും പിൻമാറണം: മന്ത്രി ജി.ആർ.അനിൽ

തിരുവനന്തപുരം: കോവിഡ് കാലഘട്ടത്തിൽ വിതരണം ചെയ്ത അതിജീവന കിറ്റുകളുടെ കമ്മീഷൻ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം റേഷൻ വ്യാപാരികൾ 17-ന് നടത്തുമെന്നറിയിച്ച സമരത്തിൽ നിന്ന് പിൻമാറണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ഓണക്കാലത്ത് …

തിരുവനന്തപുരം: റേഷൻ വ്യാപാരികൾ സമരത്തിൽ നിന്നും പിൻമാറണം: മന്ത്രി ജി.ആർ.അനിൽ Read More

തിരുവനന്തപുരം: സ്‌പെഷ്യൽ ഓണക്കിറ്റ് ജൂലൈ 31 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം ജൂലൈ 31 ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷൻ കടകൾ വഴി എ.എ.വൈ വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2, 3 തീയതികളിലും പി.എച്.എച് വിഭാഗത്തിന് ആഗസ്റ്റ് 4 …

തിരുവനന്തപുരം: സ്‌പെഷ്യൽ ഓണക്കിറ്റ് ജൂലൈ 31 മുതൽ Read More

ഉന്നത നിലവാരമുള്ള ഭക്ഷ്യ കിറ്റ് ഉറപ്പ് ; മന്ത്രി ജി.ആര്‍.അനില്‍

കൊല്ലം: ഉന്നത നിലവാരമുള്ള ഉത്പന്നങ്ങള്‍ നിറച്ച സൗജന്യ ഭക്ഷ്യകിറ്റ്  ഉറപ്പാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. ജില്ലയില്‍ നവീകരിച്ച രണ്ട് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 32 ഔട്ട്‌ലെറ്റുകള്‍ ഓണത്തിന് മുന്‍പ് സംസ്ഥാനത്തൊട്ടാകെ തുടങ്ങും. ന്യായവിലയ്ക്ക് ഗുണനിലവാരമുള്ള  വസ്തുക്കള്‍ സപ്ലൈകോ മുഖേന …

ഉന്നത നിലവാരമുള്ള ഭക്ഷ്യ കിറ്റ് ഉറപ്പ് ; മന്ത്രി ജി.ആര്‍.അനില്‍ Read More

ശാരീരിക പരിമിതികളുള്ള എട്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ തുറക്കുംവരെ ഭക്ഷ്യക്കിറ്റ്: പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി

തിരുവനന്തപുരം > ശാരീരിക പരിമിതികളെ നേരിടുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്ക്ക് സ്കൂള് തുറന്നു പ്രവര്ത്തിക്കുന്നതുവരെ ഭക്ഷ്യ കിറ്റുകള് വിതരണം ചെയ്യാന് നിര്ദേശം നല്കി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്കുട്ടി. കോവിഡ് 19ന്റെ പശ്ചാത്തലത്തില് ഒന്നു മുതല് എട്ടാം ക്ലാസ് …

ശാരീരിക പരിമിതികളുള്ള എട്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ തുറക്കുംവരെ ഭക്ഷ്യക്കിറ്റ്: പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി Read More

തിരുവനന്തപുരം: ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ തൂക്കത്തിൽ കൃത്യത ഉറപ്പാക്കണം -ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ അളവിലും തൂക്കത്തിലും കൃത്യത ഉറപ്പാക്കാൻ കർശന നടപടികൾ അടിയന്തിരമായി കൈക്കൊള്ളാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ: ജി.ആർ. അനിൽ നിർദേശം നൽകി.

തിരുവനന്തപുരം: ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ തൂക്കത്തിൽ കൃത്യത ഉറപ്പാക്കണം -ഭക്ഷ്യമന്ത്രി Read More

എറണാകുളം: അതിഥി തൊഴിലാളികളെ ചേർത്ത് നിർത്തി തൊഴിൽ വകുപ്പ്

എറണാകുളം: ലോക്ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുത് എന്ന സർക്കാരിന്റെ ആശയം നടപ്പാക്കുകയാണ് ജില്ലയിലെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ. സിവിൽ സ്റ്റേഷൻ വളപ്പിൽ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിൽ തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികൾക്ക്  ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) പി.എൻ. പുരുഷോത്തമൻ ഭക്ഷ്യ കിറ്റ് വിതരണം …

എറണാകുളം: അതിഥി തൊഴിലാളികളെ ചേർത്ത് നിർത്തി തൊഴിൽ വകുപ്പ് Read More

തിരുവനന്തപുരം: 40 വയസിന് മുകളിലുള്ള എല്ലാവർക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിൻ: മുഖ്യമന്ത്രി

തിരുവനന്തപുരം: 40 വയസിനു മുകളിലുള്ള എല്ലാവർക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിൻ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് …

തിരുവനന്തപുരം: 40 വയസിന് മുകളിലുള്ള എല്ലാവർക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിൻ: മുഖ്യമന്ത്രി Read More

തൃശ്ശൂർ: റേഷൻ വാങ്ങാൻ പകരക്കാരൻ: പ്രോക്സി സംവിധാനം നടപ്പാക്കി പൊതുവിതരണ വകുപ്പ്

തൃശ്ശൂർ: അവശരായ കാർഡുടമകൾക്ക് റേഷൻ വാങ്ങാൻ പകരക്കാരെ നിയോഗിക്കാൻ പൊതുവിതരണ വകുപ്പ് ഏർപ്പെടുത്തിയ പ്രോക്സി സമ്പ്രദായം കൂടുതൽ ലഘൂകരിക്കുന്നു. ഇതനുസരിച്ച് റേഷൻ വാങ്ങാൻ നേരിട്ട് കടകളിൽ എത്താൻ കഴിയാത്ത അവശരായ വ്യക്തികൾക്ക് കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള റേഷൻകടയുടെ പരിധിയിൽ വരുന്ന, മറ്റൊരു …

തൃശ്ശൂർ: റേഷൻ വാങ്ങാൻ പകരക്കാരൻ: പ്രോക്സി സംവിധാനം നടപ്പാക്കി പൊതുവിതരണ വകുപ്പ് Read More

മലപ്പുറം: റേഷന്‍ വിതരണ തിയതി നീട്ടി

മലപ്പുറം: മെയ് മാസത്തെ റേഷന്‍ വിതരണത്തിനുള്ള സമയ പരിധി ജൂണ്‍ ആറു വരെ നീട്ടി. ഏപ്രില്‍ മാസത്തേക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ജൂണ്‍ അഞ്ചിന്  അവസാനിക്കും. മെയ് മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം തുടരും. കോവിഡ് രോഗവ്യാപനത്തിന്റെയും ലോക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ …

മലപ്പുറം: റേഷന്‍ വിതരണ തിയതി നീട്ടി Read More