ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കണ്ടെത്തി

മലപ്പുറം | കാളികാവില്‍ ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കണ്ടെത്തി. കാളികാവിലെ കേരള എസ്‌റ്റേറ്റ് എസ് വളവിലാണ് കടുവയെ കണ്ടെത്തിയത്. വനം വകുപ്പിന്റെ തിരച്ചിലിലാണ് കടുവയെ കണ്ടെത്തിയത്. മയക്കുവെടി വെക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന് വനം വകുപ്പ് അറിയിച്ചു. …

ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കണ്ടെത്തി Read More