തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയില്‍
രുവനന്തപുരം | തിരുവനന്തപുരത്ത് പോലീസുകാരന് മരിച്ച നിലയില്‍. ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്ത് (29) ആണ് മരിച്ചത്. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനാണ്. നവംബർ 16-ന് വിവാഹം നടക്കാനിരിക്കാനിരിക്കെയാണ് ശ്രീജിത്തിനെ മരിച്ച നിലയില്‍ കണ്ടത്. . പോലീസ് അസ്വാഭാവിക മരണത്തിന് …
തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയില്‍ Read More