വെന്റിലേറ്ററും 50 പള്‍സ് ഓക്‌സിമീറ്ററും കൈമാറി അമേരിക്കന്‍ മലയാളി സംഘടന ഫോമ

പത്തനംതിട്ട : അമേരിക്കന്‍ മലയാളി സംഘടനയായ ഫോമ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക) പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ആദ്യഘട്ടമായി ഒരു വെന്റിലേറ്ററും 50 ഓക്‌സിമീറ്ററുകളും കൈമാറി. ഫോമ വെസ്റ്റേണ്‍ റീജിയണ്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍, സ്ഥാപക പ്രസിഡന്റ് ശശിധരന്‍ …

വെന്റിലേറ്ററും 50 പള്‍സ് ഓക്‌സിമീറ്ററും കൈമാറി അമേരിക്കന്‍ മലയാളി സംഘടന ഫോമ Read More