ഒരു റണ്‍സിന് ന്യൂസിലാന്‍ഡിന്റെ ചരിത്ര വിജയം
വെല്ലിംഗ്ടണ്‍: ഇംഗ്ലണ്ട്- ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റിന് ആവേശോജ്വല പരിസമാപ്തി. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ അവസാന നിമിഷം ഒരു റണ്‍സിന് ന്യൂസിലാന്‍ഡ് ചരിത്ര വിജയം നേടി. ഫോളോ ഓണ്‍ വഴങ്ങിയാണ് കിവീസ് ഗംഭീര ജയത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 256 റണ്‍സില്‍ …
ഒരു റണ്‍സിന് ന്യൂസിലാന്‍ഡിന്റെ ചരിത്ര വിജയം Read More