മുംബൈയ്ക്ക് ഹാട്രിക് ലഭിക്കുമോ?
മുംബൈ: മുംബൈ ഇത്തവണ ഐപിഎല്‍ മല്‍സരത്തിന് ഇറങ്ങുന്നത് ഹാട്രിക് ലക്ഷ്യമിട്ട്. നേരത്തെ അഞ്ചുവട്ടം മുംബൈ ഇത്തവണ കിരീടമുയര്‍ത്തിയിട്ടുണ്ട്.2013-ാണ് ടീം ആദ്യമായി ജേതാക്കളാകുന്നത്. 2014ല്‍ പ്ലേ ഓഫിലെത്തിയ സംഘം അടുത്തവര്‍ഷം വീണ്ടും ജേതാക്കളായി. 2016, 2018 വര്‍ഷങ്ങളില്‍ അഞ്ചാമതായെങ്കിലും 2017, 2019, 2020 …
മുംബൈയ്ക്ക് ഹാട്രിക് ലഭിക്കുമോ? Read More