ഫോബ്‌സ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ അംബാനി ഒന്നാം സ്ഥാനത്ത്.

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുമുള്ള നിരവധി കോടീശ്വരന്മാരും ഇടം പിടിച്ചിട്ടുണ്ട്. മുകേഷ് അംബാനിയും ഗൗതം അദാനിയും ഉൾപ്പടെ ഇന്ത്യയിൽ കോടീശ്വരൻമാരായ നിരവധി വ്യവസായികളുണ്ട്. ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ കോടീശ്വരനാണ് റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി. …

ഫോബ്‌സ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ അംബാനി ഒന്നാം സ്ഥാനത്ത്. Read More

ഡോ.സോഹൻ റോയ്ക്ക് ‘നൈറ്റ് ഹുഡ് ഒഫ് പാർട്ടെ ഗുൽഫ’ ബഹുമതി

തിരുവനന്തപുരം: ഫോബ്സ് പട്ടികയിൽ ഇടം നേടിയ സംരംഭകനും ഏരീസ് പ്ളക്‌സ് തിയേറ്റർ ഗ്രൂപ്പിന്റെ ഉടമസ്ഥനും സംവിധായകനുമായ ഡോ.സോഹൻ റോയ് ഇറ്റലിയിലെ ‘നൈറ്റ് ഹുഡ് ഒഫ് പാർട്ടെ ഗുൽഫ ‘ ബഹുമതിക്ക് അർഹനായി. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സോഹൻ റോയി. …

ഡോ.സോഹൻ റോയ്ക്ക് ‘നൈറ്റ് ഹുഡ് ഒഫ് പാർട്ടെ ഗുൽഫ’ ബഹുമതി Read More