
റിപ്പോര്‍ട്ട്
സുപ്രിംകോടതിയിലെ ജസ്റ്റിസും കുടുംബവും ക്വാറന്‍ന്റെനില്‍
By ന്യൂസ് ഡെസ്ക്
•
May 15, 2020
ഡല്‍ഹി: സുപ്രിംകോടതിയിലെ ജസ്റ്റിസും കുടുംബവും സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ജസ്റ്റിസിന്റെ വീട്ടിലെ പാചകക്കാരന് കൊവിഡ്- 19 സ്ഥിരീകരിച്ചതോടെയാണ് നടപടി. അവധികഴിഞ്ഞ് ജോലിക്കു തിരിച്ചെത്തിയതായിരുന്നു പാചകക്കാരന്‍. ജഡ്ജിയുടെ പേര് പുറത്തുവിട്ടിട്ടില്ല. കൊവിഡ്- 19 ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ...
Read full story

