
റിപ്പോര്‍ട്ട്
ഫ്ളൂബോട്ട് മാല്‍വെയറുകള്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഭീഷണിയാവുന്നു
By ന്യൂസ് ഡെസ്ക്
•
October 4, 2021
ദില്ലി: ലോകമെങ്ങുമുളള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഭീഷണിയായി ഫ്ളൂബോട്ട് മാല്‍വെയറുകള്‍ വീണ്ടും. .സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ട്രെന്റ് മൈക്രോയാണ് ഇത് സംബന്ധിച്ച ആദ്യം മുന്നറിയിപ്പ നല്‍കിയത്. ഇതിനുപിന്നാലെ ന്യൂസീലാന്‍ഡിലെ സര്‍ക്കാര്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ സിഇആര്‍ടി...
Read full story


