റിപ്പോര്‍ട്ട്

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റു.

By ന്യൂസ് ഡെസ്ക് September 6, 2025
തിരുവനന്തപുരം: നെടുമങ്ങാട് കച്ചേരി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹ ഫ്ളവര്‍ മാര്‍ട്ടിൽ പൂക്കച്ചവടക്കാരന് കുത്തേറ്റു.തെങ്കാശി സ്വദേശി അനീഷ്‌കുമാറിനാണ് നെഞ്ചില്‍ കുത്തേറ്റത്.പൂക്കട ജീവനക്കാരനായ കട്ടപ്പ എന്ന കുമാര്‍ ആണ് കുത്തിയത്. മുല്ലപ്പൂവ് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൂവെട്ടുന്ന കത്രിക ഉപയോഗിച്ച്‌ കുത്തുകയായിരുന്നു....
Read full story
പാലക്കാട്: കല്പാത്തിയിൽ യുവതിയോട് സംസാരിച്ചതിന് കച്ചവടക്കാരെ ആൺസുഹൃത്ത് കത്രികകൊണ്ട് കുത്തിപരിക്കേൽപ്പിച്ചതായി പരാതി. സംഭവത്തിൽ കല്പാത്തിയിലെ പൂക്കച്ചവടക്കാരനായ ഷാജഹാൻ സമീപത്തെ മറ്റ് രണ്ടു കച്ചവടക്കാരായ വിഷ്ണു, ഷമീർ എന്നിവർക്ക് പരിക്കേറ്റു.ആൺസുഹൃത്തും സംഘവും വന്ന കാർ നാട്ടുകാർ തകർത്തു. പരിക്കേറ്റവരിൽ ഒരാളെ തൃശ്ശൂർ മെഡിക്കൽ...
Read full story