കശ്മീരില്‍ മേഘവിസ്ഫോടനം: അഞ്ച് മരണം, 40 ഓളം പേരെ കാണാതായി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ മേഘവിസ്ഫോടനത്തിലും തുടര്‍ന്നുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും അഞ്ച് മരണം. 40 ഓളം പേരെ കാണാതായതായി. ജില്ലയിലെ വിദൂരഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു ദുരന്തം. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് കുറഞ്ഞത് എട്ട് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ഡച്ചന്‍ തഹ്സിലിലെ ഹോന്‍സാര്‍ ഗ്രാമത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ …
കശ്മീരില്‍ മേഘവിസ്ഫോടനം: അഞ്ച് മരണം, 40 ഓളം പേരെ കാണാതായി Read More