കേരളത്തിന് സഹായവുമായി സ്റ്റാലിനും ദലൈലാമയും

ചെന്നൈ: മഴക്കെടുതിയില്‍ കേരളത്തിന് സഹായവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേരളത്തിന് ഡി.എം.കെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് ഒരു കോടി രൂപ നല്‍കുന്നെ് സ്റ്റാലിന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്. ‘കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമാണ്. …

കേരളത്തിന് സഹായവുമായി സ്റ്റാലിനും ദലൈലാമയും Read More

അടിയന്തരമായി ഇടുക്കി ഡാം തുറക്കണമെന്ന് ഡീന്‍ കുര്യാക്കോസ്

തൊടുപുഴ: ഇടുക്കി ഡാമാന്റെ ജലനിരപ്പ് 2,385 അടിയായി നിജപ്പെടുത്തണമെന്ന് ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്. അടിയന്തരമായി ഇടുക്കി ഡാം തുറക്കണമെന്നും ഡാം തുറക്കാന്‍ കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം വീണ്ടും അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ …

അടിയന്തരമായി ഇടുക്കി ഡാം തുറക്കണമെന്ന് ഡീന്‍ കുര്യാക്കോസ് Read More

പന്നിയാർ പുഴയിൽ ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചു

പൂപ്പാറ : ഇടുക്കി പൂപ്പാറ പന്നിയാർ പുഴയിൽ ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചു . എസ്റ്റേറ്റ് പൂപാറ സ്വദേശി ഓലപുരക്കൽ മോഹനൻ ആണ് മരിച്ചത്. ആനയിറങ്കല്‍ ഡാമില്‍ നിന്നും വെള്ളം ഒഴുകിവരുന്ന പുഴയായിരുന്നു. പുഴയില്‍ കാല്‍ കഴുകാനോ കുളിക്കാനോ ഇറങ്ങിയതിനിടയിലാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ …

പന്നിയാർ പുഴയിൽ ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചു Read More

രക്ഷാപ്രവർത്തനത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെയും മഴക്കെടുതിയെയും തുടർന്നുള്ള രക്ഷാപ്രവർത്തനത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ . ദുരന്തം അറിഞ്ഞയുടൻ രക്ഷാപ്രവർത്തനം തുടങ്ങി. എന്തെങ്കിലും പാളിച്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ മഴക്കെടുതിയിൽ …

രക്ഷാപ്രവർത്തനത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ Read More

സംസ്ഥാനത്ത് കനത്ത മഴതുടരുന്നു. കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു.ന​ഗരത്തിൽ താഴ്ന്ന ഭാ​ഗങ്ങളിൽ വെളളം കയറി. പലയിടങ്ങളിലും ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു . കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം ഒഴികെ ബാക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നിലവിലെ സാഹചര്യത്തിൽ …

സംസ്ഥാനത്ത് കനത്ത മഴതുടരുന്നു. കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു.ന​ഗരത്തിൽ താഴ്ന്ന ഭാ​ഗങ്ങളിൽ വെളളം കയറി. പലയിടങ്ങളിലും ക്യാമ്പുകൾ തുറന്നു Read More

കേരളം അടക്കം മൂന്നുസംസ്ഥനങ്ങളില്‍ പ്രളയ മുന്നറിയിപ്പ്‌

ന്യൂഡല്‍ഹി : കേരളം അടക്കമുളള മൂന്നുസംസ്ഥാനങ്ങളില്‍ പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍. കേരളം, കര്‍ണാടക, തമിഴ്‌നാട്‌ എന്നീ സംസ്ഥനങ്ങല്‍ക്കാണ്‌ മുന്നറിയിപ്പ്‌. ഇവിടത്തെ ആറുനദികള്‍ കരകവിഞ്ഞ്‌ വെളളപ്പൊക്കമുണ്ടാവാന്‍ സാധ്യയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആതി തീവ്ര മഴയാണ്‌ പെയ്‌തതെന്നാണ്‌ …

കേരളം അടക്കം മൂന്നുസംസ്ഥനങ്ങളില്‍ പ്രളയ മുന്നറിയിപ്പ്‌ Read More

ആലപ്പുഴ: പ്രകൃതി ക്ഷോഭം; ഭവനനാശത്തിന് സഹായമായി 3.01കോടി രൂപ അനുവദിച്ച് ഉത്തരവായി

ആലപ്പുഴ: പ്രകൃതി ക്ഷോഭത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ താലൂക്കുകളിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വീടുകള്‍ നശിച്ച കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി സര്‍ക്കാര്‍ 3.01കോടി രൂപ അനുവദിച്ചതായി ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. ചേര്‍ത്തല താലൂക്കിന് 36.25 ലക്ഷം രൂപയും അമ്പലപ്പുഴയ്ക്ക് 35.52 ലക്ഷവും കുട്ടനാടിന് 34.58 …

ആലപ്പുഴ: പ്രകൃതി ക്ഷോഭം; ഭവനനാശത്തിന് സഹായമായി 3.01കോടി രൂപ അനുവദിച്ച് ഉത്തരവായി Read More

ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ്

ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ യമുനാ നദി കരകവിയുന്ന പശ്ചാത്തലത്തിലാണ് പ്രളയമുന്നറിയിപ്പ്. 30/07/2021 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് പഴയ റെയിൽവേ ബ്രിഡ്ജിൽ ജലനിരപ്പ് 205.10 മീറ്ററായിരുന്നു. 11 മണിയോടെ ജലനിരപ്പ് 205.33 മീറ്ററിലുമെത്തി. ജലനിരപ്പ് 204.50 …

ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ് Read More

ഹിമാചൽ പ്രദേശിൽ വീണ്ടും മിന്നൽ പ്രളയം

ഹിമാചൽ പ്രദേശിൽ ലാഹുൽ സ്പിതി ജില്ലയിലെ ഷൻഷനള്ള ഗ്രാമത്തിൽ 29/07/2021 വ്യാഴാഴ്ച വീണ്ടും മിന്നൽ പ്രളയം. പാലം ഒലിച്ചുപോയി. ആളപായമില്ല. ഹിമാചൽപ്രദേശ്, ജമ്മു കാശ്മീർ സംസ്ഥാനങ്ങളിൽ മിന്നൽ പ്രളയത്തിലും മേഘസ്ഫോടനത്തിലുമായി 21പേരാണ് മരിച്ചത്. നിരവധി പേരെ കാണാതായി. രക്ഷ പ്രവർത്തനങ്ങൾ തുടരുകയാണ് …

ഹിമാചൽ പ്രദേശിൽ വീണ്ടും മിന്നൽ പ്രളയം Read More

ഹിമാചലിലെ മിന്നല്‍ പ്രളയം; ആവശ്യയാത്രകൾ മാത്രം നടത്തണമെന്ന് സർക്കാർ

ദില്ലി: ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മരണം 14 ആയി. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും 28/07/2021 ബുധനാഴ്ച കനത്ത മഴ തുടരുകയാണ്. Read Also: കശ്മീരില്‍ മേഘവിസ്ഫോടനം കുളു, ലാഹുൽ സ്പതി പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുളുവിൽ  വെള്ളപാച്ചിലിൽ യുവതിയും കുഞ്ഞും ഒലിച്ചുപോയി. ഇവർക്കായി …

ഹിമാചലിലെ മിന്നല്‍ പ്രളയം; ആവശ്യയാത്രകൾ മാത്രം നടത്തണമെന്ന് സർക്കാർ Read More