എറണാകുളം കളക്ട്രേറ്റ് കേന്ദ്രീകരിച്ച് നടന്ന പ്രളയ തട്ടിപ്പുകേസിലെ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: പ്രളയ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു.വിപിഎം മുന്‍ലോക്കല്‍ സെക്രട്ടറിഉള്‍പ്പടെ ഏഴുപേരാണ് പ്രതികള്‍.എറണാകുളം കളക്ട്രേറ്റ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. ദുരിതാശ്വാസ പട്ടികയില്‍ തിരുത്തല്‍ വരുത്തി പ്രതികള്‍ 27 ലക്ഷം രൂപ തട്ടിയതായാണ് കേസ് എറണാകുളം കട്രേറ്റിലെ പരിഹാര സെല്ലിലെ …
എറണാകുളം കളക്ട്രേറ്റ് കേന്ദ്രീകരിച്ച് നടന്ന പ്രളയ തട്ടിപ്പുകേസിലെ കുറ്റപത്രം സമര്‍പ്പിച്ചു Read More