ഇന്തോനേഷ്യൻ യാത്രാ വിമാനം കാണാതായി , വിമാനത്തിൽ അൻപതിലേറെ യാത്രക്കാർ
ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തിൽ നിന്നും പറന്നുപൊങ്ങിയ വിമാനം കാണാതായി. ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ182 എന്ന വിമാനാണ് കാണാതായത്. ടേക്ക് ഓഫ് ചെയ്ത് അൽപ നേരത്തിന് ശേഷമാണ് വിമാനം കാണാതാകുന്നത്. അൻപതോളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ജക്കാർത്തയിൽ നിന്ന് പറന്നുപൊങ്ങി നാല് മിനിറ്റനകം …
ഇന്തോനേഷ്യൻ യാത്രാ വിമാനം കാണാതായി , വിമാനത്തിൽ അൻപതിലേറെ യാത്രക്കാർ Read More