മുംബൈ: കടുത്ത വില്‍പ്പന സമ്മര്‍ദവും ലാഭമെടുപ്പും പ്രകടമായ ഫെബ്രുവരിയില്‍ വിദേശീയര്‍ ഇന്ത്യന്‍ വിപണിയില്‍നിന്നു പിന്‍വലിച്ചത് 10,468 കോടി രൂപയുടെ നിക്ഷേപങ്ങള്‍. ജനുവരിയില്‍ ഇത് 9,253 കോടിയായിരുന്നു. സെബിയുടെ നിര്‍ദേശപ്രകാരം പുതിയതായി അവതരിപ്പിച്ച ഫ്‌ളക്‌സി ക്യാപ്...
Read full story