മെക്സിക്കോയില്‍ രാഷ്ട്രീയ അഭയം തേടി ബൊളീവിയല്‍ പ്രസിഡന്‍റ്
ലാ പാസ് നവംബര്‍ 12: ബൊളീവിയല്‍ പ്രസിഡന്‍റ് ഇവോ മോറെയ്ല്‍സിന് വലതുപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ബൊളീവിയയില്‍ നിന്ന് രക്ഷപ്പെട്ട മൊറെയ്ല്‍സ് മെക്സിക്കോയില്‍ രാഷ്ട്രീയ അഭയം തേടിയതായി മൊറെയ്ല്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. പ്രതിഷേധക്കാര്‍ തന്‍റെ രണ്ട് വീടുകളും …
മെക്സിക്കോയില്‍ രാഷ്ട്രീയ അഭയം തേടി ബൊളീവിയല്‍ പ്രസിഡന്‍റ് Read More