ഫ്ളാറ്റ് ഉടമകളുടെ പ്രശ്നത്തില്‍ പിണറായിയോട് കേന്ദ്രത്തിന്‍റെ മധ്യസ്ഥത ആവശ്യപ്പെടണമെന്ന് ഉമ്മന്‍ചാണ്ടി

September 13, 2019

കൊച്ചി സെപ്റ്റംബര്‍ 13: മരട് ഫ്ളാറ്റ് ഉടമമകളുടെ കാര്യത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്, ഉടമകള്‍ക്ക് മനുഷ്യത്വത്തിന്‍റെ പേരില്‍ നീതി അനുവദിക്കുന്നതിനായി …