
റിപ്പോര്‍ട്ട്
എറണാകുളം ഫ്ലാറ്റ് പീഡനകേസിലെ പ്രതി മാർട്ടിൻ ജോസഫിന് ജാമ്യം
By ന്യൂസ് ഡെസ്ക്
•
September 9, 2021
കൊച്ചി: എറണാകുളം ഫ്ലാറ്റ് പീഡനകേസിൽ പ്രതി മാർട്ടിൻ ജോസഫിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ കണ്ണൂർ സ്വദേശിനിയായ യുവതി പൊലീസിന് പരാതി നൽകുന്നത് കഴിഞ്ഞ മാർച്ചിലാണ്. 2020 ലോക്ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ...
Read full story





