എറണാകുളം ഫ്ലാറ്റ് പീഡനകേസിലെ പ്രതി മാർട്ടിൻ ജോസഫിന് ജാമ്യം

കൊച്ചി: എറണാകുളം ഫ്ലാറ്റ് പീഡനകേസിൽ പ്രതി മാർട്ടിൻ ജോസഫിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ കണ്ണൂർ സ്വദേശിനിയായ യുവതി പൊലീസിന് പരാതി നൽകുന്നത് കഴിഞ്ഞ മാർച്ചിലാണ്. 2020 ലോക്ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ …

എറണാകുളം ഫ്ലാറ്റ് പീഡനകേസിലെ പ്രതി മാർട്ടിൻ ജോസഫിന് ജാമ്യം Read More

ഫ്ലാറ്റ് പീഢനം; മാർട്ടിൻ ജോസഫിനെതിരെ പരാതിയുമായി കൂടുതൽ സ്ത്രീകൾ

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ കസ്റ്റഡിയിലുള്ള പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ പരാതിയുമായി കൂടുതല്‍ സ്ത്രീകള്‍. രണ്ടു സ്ത്രീകള്‍ കൂടിയാണ് 11/06/21 വെള്ളിയാഴ്ച പരാതി നല്‍കിയിരിക്കുന്നത്. മാര്‍ട്ടിനെതിരെ പരാതിയുള്ളവര്‍ പോലീസില്‍ പരാതി നല്‍കണമെന്ന് വെള്ളിയാഴ്ച പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് രണ്ടു …

ഫ്ലാറ്റ് പീഢനം; മാർട്ടിൻ ജോസഫിനെതിരെ പരാതിയുമായി കൂടുതൽ സ്ത്രീകൾ Read More

കൊച്ചി ഫ്‌ളാറ്റ് കേസിലെ മാര്‍ട്ടിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും

കൊച്ചി : യുവതിയെ ഫ്‌ളാറ്റില്‍ തടഞ്ഞുവച്ച്‌ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക ഇടപാടുകളും ആഡംബര ജീവിതവും അന്വേഷിക്കുമെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ സിഎച്ച് നാഗരാജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 43,000 രൂപ മാസവാടകയുളള ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്‌ .ആഡംബര കാറുകളാണ്‌ …

കൊച്ചി ഫ്‌ളാറ്റ് കേസിലെ മാര്‍ട്ടിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും Read More

കൊച്ചി ഫ്ലാറ്റ് പീഡനം ; നിരവധി സമാന കേസുകൾ ഉണ്ടാകാം , ഇവ കണ്ടെത്താൻ ശ്രമം ഊർജിതമാക്കുമെന്ന് പൊലീസ് കമ്മീഷണർ

കൊച്ചി: ഫ്‌ളാറ്റ് പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ സമാനമായ ഗാര്‍ഹിക പീഡന കേസുകള്‍ കണ്ടത്താന്‍ ശ്രമിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു 11/06/21 വെള്ളിയാഴ്ച വ്യക്തമാക്കി. കൂടുതല്‍ ഗാര്‍ഹിക പീഡന കേസുകള്‍ ഉണ്ടാകാനിടയുണ്ട്. ഇവ കണ്ടെത്താന്‍ പ്രത്യേക അന്വേഷണം നടത്തുമെന്നും …

കൊച്ചി ഫ്ലാറ്റ് പീഡനം ; നിരവധി സമാന കേസുകൾ ഉണ്ടാകാം , ഇവ കണ്ടെത്താൻ ശ്രമം ഊർജിതമാക്കുമെന്ന് പൊലീസ് കമ്മീഷണർ Read More

ഫ്‌ളാറ്റ്‌ പീഡനക്കേസിലെ പ്രതി പിടിയില്‍

കൊച്ചി: ഫ്‌ളാറ്റ്‌ പീഡനക്കേസ്‌ പ്രതി മാര്‍ട്ടിന്‍ ജോസഫ്‌ പുലിക്കോട്ടില്‍ പോലീസിന്റെ പിടിയിലായി .തൃശൂര്‍ മുണ്ടൂരില്‍ അയ്യന്‍കുന്ന്‌ എന്ന സ്ഥലത്ത്‌ വനത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. നാട്ടുകാരുടെ കൂടി സഹായത്തോടെ പോലീസ്‌ വനത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ്‌ പ്രതി പിടിയിലായത്‌. നൂറിലേറെ നാട്ടുകാരാണ്‌ തെരച്ചിലില്‍ പങ്കെടുത്തത്‌. തൃശൂര്‍ …

ഫ്‌ളാറ്റ്‌ പീഡനക്കേസിലെ പ്രതി പിടിയില്‍ Read More