ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടി​ല്‍ തെ​ളി​വി​ല്ല : കേ​സ് അ​വ​സാ​നി​പ്പി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടി​ല്‍ തെ​ളി​വി​ല്ലെ​ന്ന വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​ക്കോ​ട​തി കേ​സ് അ​വ​സാ​നി​പ്പി​ച്ചു. വി​ജി​ല​ൻ​സി​ന്‍റെ ത്വ​രി​താ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി. കേ​സി​ല്‍ തു​ട​ർ ന​ട​പ​ടി​ക​ൾ വേ​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 412 ഗ്രാം ​സ്വ​ർ​ണ​മാ​ണ് സം​ഭാ​വ​ന ല​ഭി​ച്ച​ത് കൊ​ടി​മ​ര …

ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടി​ല്‍ തെ​ളി​വി​ല്ല : കേ​സ് അ​വ​സാ​നി​പ്പി​ച്ച് ഹൈ​ക്കോ​ട​തി Read More